Post Category
വനിതാ കമ്മീഷന് സിറ്റിംഗ് : 12 പരാതികള്‍ പരിഹരിച്ചു
കേരള വനിതാ കമ്മീഷന് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച സിറ്റിങില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. ആകെ 45 പരാതികളാണ് പരിഗണിച്ചത്. 9 പരാതികളില്‍ റിപ്പോര്‍ട്ട് തേടി. ശേഷിക്കുന്ന പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. സിറ്റിങില്‍ കമ്മീഷന് അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments