Post Category
സൗജന്യ പാൽ പരിശോധന സൗകര്യം
ക്ഷീരവികസനവകുപ്പ് ആലപ്പുഴ ജില്ലാ ഗുണനിയന്ത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 20 മുതൽ 24 വരെ അഞ്ച് ദിവസങ്ങളിലായി സൗജന്യ പാൽ പരിശോധന സൗകര്യം പട്ടണക്കാട് പ്രവർത്തിക്കുന്ന ക്വാളിറ്റി കൺട്രോൾ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
ജില്ലയിലെ കർഷകർക്കും ഗുണഭോകതാക്കൾക്കും ഓണം ഡ്രൈവിന്റെ ഭാഗമായുള്ള
ഇൻഫർമേഷൻ സെൻ്ററിൽ സൗജന്യമായി പാലിന്റെ ഗുണനിലവാരം പരിശോധിക്കാം.വിശദ വിവരങ്ങൾകായി ബന്ധപ്പെടേണ്ട വിലാസം: ജില്ലാ ഗുണനിയന്ത്രണ ഓഫീസ്,പട്ടണക്കാട്. ഫോൺ :9446116811
date
- Log in to post comments