Skip to main content

ഗതാഗത നിയന്ത്രണം

മണർകാട് -തെങ്ങണ റോഡിൽ തലപ്പാടി മുതൽ പുതുപ്പള്ളി വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശനിയാഴ്ച (ഓഗസ്റ്റ് 22) ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date