Skip to main content

സൈനിക ബോർഡ് പുനഃസംഘടന

 

 

ജില്ലാ സൈനിക ബോർഡിന്റെ നോൺ ഒഫീഷ്യൽ അംഗങ്ങളുടെ പുതിയ പാനൽ രൂപീകരിക്കുന്നു. പാനലിൽ ആർമി, നാവികസേന, എയർഫോഴ്സ്, നിയമ വിദഗ്ധർ, ഡോക്ടർമാർ, സംരംഭകർ എന്നിവരിൽ നിന്നും മൂന്നിൽ കുറയാത്ത നോൺ ഒഫീഷ്യൽ അംഗങ്ങളെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിരമിച്ച സൈനികരെയുമാണ് പരിഗണിക്കുക. താല്പര്യമുള്ള വിമുക്തഭടന്മാർ സെപ്റ്റംബർ 10-ന് വൈകിട്ട് അഞ്ചിനകം സമ്മതപത്രവും ബയോഡാറ്റയും പാലക്കാട് ജില്ലാ സൈനികക്ഷേമ ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 0491 2971633

date