Skip to main content

സ്‌പോട്ട് അഡ്മിഷന്‍

ചേളാരി എ.കെ.എന്‍.എം. ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിന് കീഴിലെ ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ രണ്ടിന് രാവിലെ 9.30 മുതല്‍ ചേളാരി ഗവ. പോളിടെക്‌നിക് കോളേജില്‍ നടക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അപേക്ഷാ ഫോം, റാങ്ക് വിവരങ്ങള്‍, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്, ടി.സി., വരുമാന സര്‍ട്ടിഫിക്കറ്റ്, സംവരണ രേഖകള്‍ എന്നിവയുടെ അസല്‍ സഹിതം ഹാജരാകണം. ഫോണ്‍- 9605814735, 9946602462.

 

date