Post Category
അസാപ് കേരളയുടെ കോഴ്സുകൾ പ്രത്യേക ഓഫർ നിരക്കിൽ
തൊഴിൽ സാധ്യതയേറിയ വിവിധ മേഖലകളിൽ മികച്ച കോഴ്സുകൾ പ്രത്യേക ഓഫർ നിരക്കിൽ പഠിക്കാൻ അവസരമൊരുക്കി അസാപ് കേരള. എ.ഐ മെഷീൻ ലേണിംഗ് ഡെവലപ്പർ, സൈബർ സെക്യൂരിറ്റി സോക് അനലിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ്, ബിസിനസ് അനലിറ്റിക്സ്, ജനറേറ്റീവ് എ.ഐ & പ്രോംപ്റ്റ് എൻജിനീയറിംഗ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മെഡിക്കൽ സെക്രട്ടറി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കീമോതെറാപ്പി നഴ്സിംഗ് തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിട്ടുള്ളത്. ഫോൺ: 9495999667
date
- Log in to post comments