Post Category
ക്വട്ടേഷൻ
പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് പി.എം.ജി.എസ്.വൈ - പാലക്കാട് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ ആവശ്യത്തിനായി മാസവാടക അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നേരിട്ടോ (pkkdpiu2024@gmail.com) എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക. ഫോൺ: 0491 2505448
date
- Log in to post comments