Skip to main content

അപേക്ഷ ക്ഷണിച്ചു

സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെൻ്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാൻ്റ് ഇൻ എയിഡ് പദ്ധതിയ്ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം സെപ്തംബർ 10 നകം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നേരിട്ട് ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2343241  വെബ്സൈറ്റ്  sjd.kerala.gov.in

date