Skip to main content

താലൂക്ക് വികസന സമിതിയോഗം

ഇടുക്കി താലൂക്ക് വികസന സമിതി യോഗം  സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 11ന് ഇടുക്കി താലൂക്ക് ഓഫീസില്‍  ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date