Post Category
ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ സിറ്റിംഗ്
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ സുനിതാ റാണി സെപ്റ്റംബര്‍ 5,19,26 തീയ്യതികളില്‍ പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ ഓഫീസിലും 29 ന് തൊടുപുഴ കോര്‍ട്ട് കോംപ്ലക്‌സിലും തൊഴില്‍ തര്‍ക്ക കേസുകളുടെയും എംപ്ലോയീസ് ഇന്‍ഷുറന്‍സ്, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളുടെയും വിചാരണ നടത്തും. ഫോണ്‍: 0474 2792892
date
- Log in to post comments