Post Category
താത്കാലിക നിയമനം
നെടുംകണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയിലേക്കും കംപ്യൂട്ടര്‍ ഹാര്ഡ്വെയര് എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ്സ്മാന് തസ്തികയിലേക്കും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വിശദ വിവരങ്ങള്‍ þgptcnedumkandam.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. സെപ്റ്റംബര്‍ ഏഴിന്(തിങ്കളാഴ്ച) എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും.
താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം രാവിലെ 10ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ എത്തണം.ഫോണ്‍ 04868 234082.
date
- Log in to post comments