Skip to main content

ലേലം 

റവന്യൂ റിക്കവറി കേസുമായി ബന്ധപ്പെട്ട് ജപ്തി ചെയ്ത കെ.എൽ 04 വൈ 5379 നമ്പർ ആപ്പെ പാസഞ്ചർ ഓട്ടോ എന്ന വാഹനം സെപ്റ്റംബർ 23 ന് രാവിലെ 10.30ന്  കുട്ടനാട് താലൂക്ക് ഓഫീസിൽ ലേലം ചെയ്യും.  ഫോൺ : 0477 2702221.

date