Skip to main content

ലാബ് ടെക്നീഷ്യൻ

ഫോർട്ട് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. പ്ലസ് ടു, ഡി.എം.എൽ.ടി., പാരാമെഡിക്കൽ കൗൺസിൽ രജിസട്രേഷൻ, അംഗീകൃത സ്ഥാപനത്തിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. അപേക്ഷകൾ സെപ്റ്റംബർ 14നകം ഹോസ്പിറ്റൽ ഓഫീസിൽ ലഭ്യമാക്കണം. വിവരങ്ങൾക്ക്: 0471 2471766, 2471788.

പി.എൻ.എക്‌സ്. 3588/2026

date