Post Category
സ്‌പോട്ട് അഡ്മിഷൻ
തൃശൂർ,സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ 2026-27 വർഷത്തെ ബി.ടെക് കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 8 ന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. രജിസ്‌ട്രേഷൻ രാവിലെ 9.30 മുതൽ 12 വരെ നടത്തും. വിശദ വിവരങ്ങൾക്ക്: www.gectcr.ac.in .
പി.എൻ.എക്‌സ്. 3590/2026
date
- Log in to post comments