Skip to main content

കരാർ നിയമനം

ചാലക്കുടി ഇന്നവേഷൻ ഹബ് ഓഫ് റീജിയണൽ സയൻസിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ജൂനിയർ മെൻറർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അപേക്ഷാ ഫോം  www.kstmuseum.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

പി.എൻ.എക്‌സ്. 3603/2026

date