Post Category
വോക്ക്-ഇന്‍ ഇന്റര്‍വ്യൂ
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്നോളജിയില്‍ ഹിന്ദി വിഷയത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും തിരിച്ചറിയല്‍ രേഖ സഹിതം സെപ്റ്റംബര്‍ 14ന് രാവിലെ 11.30 ന് കോന്നി സി.എഫ്.ആര്.ഡി ആസ്ഥാനത്ത് നടത്തുന്ന വോക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0468-2961144.
date
- Log in to post comments