Post Category
വാക്ക് -ഇൻ- ഇൻറർവ്യൂ
മൃഗസംരക്ഷവകുപ്പിൻറെ മൊബൈൽ വെറ്ററിനറി യൂണിറ്റിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കാൻ സെപ്റ്റംബർ 14ന് വാക്ക്- ഇൻ- ഇൻറർവ്യൂ നടത്തും. രാവിലെ 11 മുതൽ ഒന്നുവരെ കളക്ട്രേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് അഭിമുഖം. യോഗ്യത: കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത വെറ്ററിനറി സയൻസ് ബിരുദം.
date
- Log in to post comments