Post Category
ലേലം
കടപ്ലാമറ്റം കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം പണിയുന്നതിന് മണ്ണ് നീക്കുന്നതിനുള്ള പുനർലേലം സെപ്റ്റംബർ സെപ്റ്റംബർ 15 ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. ഫോൺ: 04822 251499.
date
- Log in to post comments