Skip to main content

മോട്ടോർ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക സെപ്റ്റംബർ 30 വരെ അടയ്ക്കാം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് 36 മാസം വരെയുള്ള കുടിശ്ശിക സെപ്റ്റംബർ 30 വരെ ഒടുക്കാമെന്നു  ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ :0479 2410568, 9188519854.

date