Post Category
ദര്‍ഘാസ്
ആലത്തൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് ഉപയോഗത്തിനായി ടാക്സി പെര്‍മിറ്റ് ഉള്ളതും ഏഴ് വര്‍ഷത്തില്‍ കുറവ് കാലപ്പഴക്കമുള്ളതുമായ കാര്‍/ജീപ്പ് വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. സെപ്റ്റംബര്‍ 19 ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. ഫോണ്‍: 04922 225747, 9188959759.
date
- Log in to post comments