Post Category
മെഡിക്കല്‍ കോഡിംഗ് ആന്‍ഡ് ബില്ലിംഗ് കോഴ്സ്
അസാപ് കേരളയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മെഡിക്കല്‍ കോഡിംഗ് ആന്‍ഡ് മെഡിക്കല്‍ ബില്ലിംഗ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി നടത്തുന്ന പരിശീലന പരിപാടിയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. https://forms.gle/r5JeWA5u5WbN6Qyj6 ല്‍ രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി സെപ്റ്റംബര്‍ 11. ഫോണ്‍: 9495999667, 9895967998.
date
- Log in to post comments