Post Category
സീറ്റ് ഒഴിവ്
തോലനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി.എസ്.സി. ജ്യോഗ്രഫി, ബി.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ എന്നീ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. ബി.എസ്.സി. ജ്യോഗ്രഫിയില്‍ എല്‍.സി, ഇ.ഡബ്ല്യു.എസ് എന്നീ വിഭാഗങ്ങളിലും, ബി.എ. ഇംഗ്ലീഷില്‍ ഒ.ബി.എച്ച് വിഭാഗത്തിലുമാണ് ഒഴിവുകള്‍. സംവരണവിഭാഗം ഒഴിവുകളില്‍ അപേക്ഷകര്‍ ഇല്ലാത്തപക്ഷം മറ്റ് വിഭാഗങ്ങളെയും പരിഗണിക്കും. സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി കോളജില്‍ നേരിട്ടെത്തണം. ഫോണ്‍: 9188900196, 9895123377.
date
- Log in to post comments