Skip to main content

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ പഠന കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, പാലക്കാട് ജില്ലകളിലെ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവസാന തീയതി സെപ്റ്റംബര്‍ 19. ഫോണ്‍: 9544658182.
 

date