Post Category
പുനര്‍ലേലം
കുടിശ്ശിക തുകയായ 51,055 രൂപയും മറ്റു ചെലവുകളും ഈടാക്കുന്നതിനായി പരപ്പനങ്ങാടി വില്ലേജിലെ ബ്ലോക്ക് 24-ലെ റീസര്‍വേ നമ്പര്‍ 570/66-ല്‍ ഉള്‍പെട്ട 0.0040 ഹെക്ടര്‍ പുരയിടവും വസ്തുവകകളും സെപ്റ്റംബര്‍ 17-ന് രാവിലെ 11 ന് പരപ്പനങ്ങാടി വില്ലേജ് ഓഫീസില്‍ പുനര്‍ലേലം ചെയ്യും.
date
- Log in to post comments