Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

മലപ്പുറം നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസിലേക്ക് 15 സീറ്റര്‍ വാഹനം ഒരുവര്‍ഷത്തേക്ക് പ്രതിമാസ വാടകക്ക് എടുക്കുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ http://etenders.kerala.gov.in എന്ന വെബ്സൈറ്റ് വഴി സെപ്റ്റംബര്‍ 14-ന് രാവിലെ 11 നകം സമര്‍പ്പിക്കണം. ഫോണ്‍: 7356218029.

date