Post Category
ധനസഹായ പദ്ധതികള്‍; തീയതി നീട്ടി
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബര്‍ 20 വരെ നീട്ടി. 'അഭിഭാഷക ധനസഹായ പദ്ധതി, ബാര്‍ബര്‍ഷോപ്പ് നവീകരണധനസഹായ പദ്ധതി, മണ്പാത്രതൊഴിലാളികള്ക്കുള്ള ധനസഹായ പദ്ധതി, പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍ക്ക് ഗ്രാന്റ് നല്കുന്ന പദ്ധതി തുടങ്ങിയ പദ്ധതികള്‍ക്ക് അപേക്ഷിക്കാനുള്ള തീയതിയാണ് നീട്ടിയത്. അപേക്ഷകള്‍ www.bwin.kerala.gov.in മുഖേന ലഭ്യമാക്കണം. വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ നം. 0474-2914417.
date
- Log in to post comments