Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

  പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തിയറ്റര്‍ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍   നിയമനം നടത്തുന്നതിനായി വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.  യോഗ്യത: എസ് എസ് എല്‍ സി.     പ്രായപരിധി: 40 വയസ്.  ദിവസവേതനം: 750രൂപ.      യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 14, രാവിലെ 11ന്     മെഡിക്കല്‍ കോളേജില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.  ഫോണ്‍: 0474-2572572, 2572574.
                  

 

date