Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
രാമന്‍കുളങ്ങര പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ കരാറടിസ്ഥാനത്തില്‍ അടല്‍ ടിങ്കറിങ് ലാബ് (എ ടി എല്‍) ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് പാനല്‍ തയ്യാറാക്കുന്നതിനായി വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. https://samvida-sathi.kvs.gov.in മുഖേന അപേക്ഷ സമര്‍പ്പിക്കണം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം സെപ്റ്റംബര്‍ 11 ന് രാവിലെ ഒമ്പതിന് കൊല്ലം പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ ഹാജരാകണം. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്ക്: https://kollam.kvs.ac.in/ ഫോണ്‍: 0474-2799494, 2799696.
date
- Log in to post comments