Skip to main content

സ്‌പോട്ട് അഡ്മിഷൻ

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ വിവിധ ബ്രാഞ്ചുകളിൽ റഗുലർ/ ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 14 രാവിലെ 9ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള എല്ലാ വിഭാഗക്കാർക്കും SC/ST/OEC വിഭാഗക്കാർക്കും അർഹമായ ഫീസിളവ് ലഭിക്കും. വിവരങ്ങൾക്ക്: www.polyadmission.org9447857727, 9446908466.

പി.എൻ.എക്‌സ്. 3714/2026

date