Skip to main content

അപേക്ഷ ക്ഷണിച്ചു

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ കോമ്പോസിറ്റ് പ്രോസസ്സിംഗ് ആന്റ് ഫൈബർ റീഇൻഫോസ്ഡ് പ്ലാസ്റ്റിക് പ്രോസസ്സിംഗ് കോഴ്സിൽ മെക്കാനിക്കൽ അനുബന്ധ ബ്രാഞ്ചുകളിൽ ബി.ടെക്.ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമഐ.ടി.ഐ.ടി.എച്ച്.എസ്.എൽ.സി.കെ.ജി.സി.ഇ./ കെ.ജി.റ്റി.ഇ. യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് :  9656399657, 9895283025, 04712360391.

പി.എൻ.എക്‌സ്. 3727/2026

date