Skip to main content

ഇലക്ട്രീഷൻ കം പ്ലംബർ

പാമ്പാടി ആർഐടി ഗവണമെന്‍റ് എൻജിനീയറിംഗ് കോളജിൽ കരാർ അടിസ്ഥാനത്തിൽ ഇലക്ട്രീഷൻ കം പ്ലംബറെ നിയമിക്കുന്നു. താൽപര്യമുളവർ ബയോഡേറ്റ സെപ്റ്റംബർ 15നു മുന്‍പ് പിടിഎ ഓഫീസിൽ ഏൽപ്പിക്കണം. ഫോൺ-0481 2506153

date