Skip to main content

ടെണ്ടർ ക്ഷണിച്ചു

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്‍റെ ആവശ്യത്തിനായി എ.സി. കാർ കരാർ അടിസ്ഥാനത്തിൽ വാടകയ്ക്കു നല്‍കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ സെപ്റ്റംബർ 17 ഉച്ചയ്ക്ക് ഒന്നുവരെ കളക്‌ട്രേറ്റിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 8281899464, 9846039630. 

date