Skip to main content

പ്രോജക്ട് ഓഫീസർ

ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിൽ പ്രോജക്ട് ഓഫീസർ തസ്തികയിൽ ഒരു വർഷത്തേക്ക്  കരാർ നിയമനത്തിന് സെപ്റ്റംബർ 18ന് അഭിമുഖം നടത്തും. പ്രായപരിധി 25 - 58 വയസ്. ബയോഡാറ്റപ്രായംയോഗ്യതപ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം രാവിലെ 10ന് തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിലുളള ഫിഷറീസ് വകുപ്പിന്റെ കോൺഫറൻസ് ഹാളിൽ എത്തണം. വിവരങ്ങൾക്ക്www.mwdscholarship.kerala.gov.in.

പി.എൻ.എക്‌സ്. 3736/2026

date