Post Category
താത്ക്കാലിക സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
2026-ലെ ഫാർമസി കോഴ്സിലേയ്ക്കുള്ള താത്ക്കാലിക സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. 'KEAM 2026-Candidate Portal' ലെ 'Provisional Allotment List' എന്ന മെനു ക്ലിക്ക് ചെയ്ത് താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് കാണാവുന്നതാണ്. വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120, 0471-2338487, 0471-2525300.
പി.എൻ.എക്സ്. 3785/2026
date
- Log in to post comments