Post Category
ഗ്രാജ്വേറ്റ് ഇന്റേണ്‍ ഒഴിവ്
അസാപ് കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഗ്രാജ്വേറ്റ് ഇന്റേണ്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ 28 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. വേതനം: പ്രതിമാസം 12,500 രൂപ. സെപ്റ്റംബര്‍ 23-നകം അപേക്ഷ സമര്‍പ്പിക്കണം. അഭിമുഖം സെപ്റ്റംബര്‍ 25-ന് രാവിലെ 10 മുതല്‍ പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കും. ഫോണ്‍: 9495999704.
date
- Log in to post comments