Skip to main content

പി.ആര്‍.ഡി പ്രിസം പാനല്‍: ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പരീക്ഷ 20ന്

 

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പ്രിസം പദ്ധതിക്ക് കീഴില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരുടെ പാനലിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള എഴുത്തു പരീക്ഷ സെപ്റ്റംബര്‍ 20ന് (ഞായര്‍) രാവിലെ 10.30 മുതല്‍ 12.30 വരെ നടക്കും. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ഗവ. വിഎച്ച്എസ്എസ്- സ്പോര്‍ട്സ്, കണ്ണൂര്‍ ആണ് പരീക്ഷാ കേന്ദ്രം. ഫോണ്‍- 8547123439.

date