Post Category
ഫാർമസിസ്റ്റ് ഒഴിവ്
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ദിവസവേതന നിരക്കിൽ ഫാർമസിസ്റ്റ് നിയമനത്തിന് സെപ്റ്റംബർ 25 ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് വാക്് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: ബിഫാം/ഡിഫാം, പാരാ മെഡിക്കൽ രജിസ്‌ട്രേഷൻ. പ്രവൃത്തിപരിചയവും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുമുള്ളവർക്കു മുൻഗണന. സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഒരുമണിക്കു മുമ്പു ഹാജരാകണം.
date
- Log in to post comments