Post Category Kottayam ഐ.ടി.ഐ സീറ്റ് ഒഴിവ് Fri, 09/18/2026 - 12:03 / 0 Comments തിരുവാർപ്പ് ഗവണ്‍മെന്‍റ് ഐ.ടി.ഐയിൽ പ്ലംബർ ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സെപ്റ്റംബർ 22 വരെ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം. date 17-09-2026 Log in to post comments