Skip to main content

താത്പര്യപത്രം ക്ഷണിച്ചു

        ബഡ്സ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിഹിതം കൂടി ഉൾപ്പെടുത്തി പ്രീമിയം അടയ്ക്കുന്ന രീതിയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനായി ഇൻഷുറൻസ് കമ്പനികളിൽ നിന്നും കുടുംബശ്രീ താത്പര്യപത്രം ക്ഷണിച്ചു. അഞ്ച് വർഷത്തിലധികം പ്രവൃത്തി പരിചയമുള്ള സർക്കാർ/ അർദ്ധസർക്കാർ/ സ്വകാര്യ സ്ഥാപനങ്ങൾക്ക് വിശദമായ പ്രൊപ്പോസൽ സഹിതം അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബർ 30. വിവരങ്ങൾക്ക്www.kudumbashree.org/eoi-cc.

പി.എൻ.എക്‌സ്. 3830/2026

date