Skip to main content

*ചാവക്കാട് ജി.ആര്‍.എഫ്.ടി.എച്ച്.എസ്. പഠനയാത്ര: ടെണ്ടര്‍ ക്ഷണിച്ചു*

 

 

ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളിലെ 2026-27 അധ്യയന വര്‍ഷത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന രണ്ടു ദിവസത്തെ ദേശീയ പഠനയാത്രയ്ക്ക് അംഗീകൃത ട്രാവല്‍ ഏജന്‍സികളില്‍ നിന്നും മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. 24 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്ന സംഘത്തിന്റെ യാത്ര, ഭക്ഷണം, താമസം എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായാണ് ടെണ്ടര്‍ വിളിച്ചിരിക്കുന്നത്. താത്പര്യമുള്ള ഏജന്‍സികള്‍ക്ക് സെപ്റ്റംബര്‍ 24-ന് വൈകിട്ട് നാല് വരെ ടെണ്ടര്‍ സമര്‍പ്പിക്കാം. 

date