Skip to main content

റീടെൻഡർ 

 

ചമ്പക്കുളം ഐസിഡിഎസ് പ്രൊജക്റ്റ് പരിധിയിലെ കൈനകരി, നെടുമുടി, എടത്വ, ചമ്പക്കുളം, തലവടി, തകഴി  ഗ്രാമപഞ്ചായത്തുകളിലെ   അങ്കണവാടികളില്‍ പാല്‍/മുട്ട വിതരണം ചെയ്യുന്നതിന് റീടെൻഡർ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 29. വിവരങ്ങള്‍ക്ക് മങ്കൊമ്പ് മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9388517763.

date