Post Category
പ്രവേശന തീയതി നീട്ടി
പുറക്കാട് സർക്കാർ ഐ. ടി. ഐ പ്രവേശന സമയം നീട്ടി. ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷൻ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ്ഗ, ജനറല്‍ വിഭാഗങ്ങളില്‍ നിന്നും സെപ്റ്റംബർ 22 വരെ അഡ്മിഷന്‍ നടത്തും. യോഗ്യത എസ് എസ് എൽ സി. അപേക്ഷാ ഫീസ് –100/. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി സി എന്നിവ സഹിതം സ്ഥാപനത്തില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക്: https://det.kerala.gov.in
ഫോൺ: 04772298118, 9895742083, 7907977858.
date
- Log in to post comments