Post Category
തൊഴിൽമേള
നാലു പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ നൂറോളം ഒഴിവുകളില്‍ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ 26ന് രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ നടക്കും. പങ്കെടുക്കാൻ എംപ്ലോയബിലിറ്റി സെന്‍ററിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8138908657, 0481-2563451.
date
- Log in to post comments