Post Category
അധ്യാപക ഒഴിവ്
കടുത്തുരുത്തി ഗവ. പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ / കമ്പ്യൂട്ടർ ഡെമോൺസ്ട്രേറ്റർ ഹാർഡ്വേർ എൻജിനീയറിംഗ് വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാൻ സെപ്റ്റംബർ 29 രാവിലെ 10.30ന് അഭിമുഖം നടക്കും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
date
- Log in to post comments