Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ഇടുക്കി ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയത്തിലേയ്ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ 1100 സി.സി.യില്‍ കൂടുതല്‍ ഉളള എ.സി കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് റീ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 29 ന് ഉച്ചയ്ക്ക് 2.30 വരെ ടെന്‍ഡര്‍ സ്വീകരിക്കും.
ഫോണ്‍: 04862299475.
date
- Log in to post comments