Post Category
വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
ചവറ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍ / ജീപ്പ്) വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം ഒക്ടോബര്‍ മൂന്ന് ഉച്ചയ്ക്ക് ഒന്ന് വരെ വിതരണം ചെയ്യും. വിവരങ്ങള്‍ക്ക് ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് ചവറ, മിനി സിവില്‍ സ്റ്റേഷന് രണ്ടാം നില, ശങ്കരമംഗലം, ചവറ പി ഒ - 691583 ഫോണ്‍: 9656714320.
date
- Log in to post comments