Skip to main content

ഭിന്നശേഷി വിഭാഗത്തിന് സ്കൂട്ടർ വിതരണം ഇന്ന്

 

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിഭാഗം വ്യക്തികൾക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ വിതരണം ചെയ്യുന്നു. ഇന്ന് (സെപ്റ്റംബർ 10ന്) ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ഗുണഭോക്താക്കൾക്ക് സ്‌കൂട്ടറുകൾ കൈമാറും. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് എ. മഹേന്ദ്രൻ രാവിലെ 11. 30ന് വിതരണോദ്ഘാടനം നിർവഹിക്കും.

date