Skip to main content

അഭിമുഖം

പാത്താമുട്ടം ഗവൺമെന്‍റ് യുപി സ്‌കൂളിൽ മെറ്റേണിറ്റി ലീവ് ഒഴിവിൽ യു.പി.എസ്.ടി. തസ്തികയിൽ കരാർ നിയമനത്തിന് ഒക്ടോബർ മൂന്നിനു (ശനി) രാവിലെ 10.30 ന് അഭിമുഖം നടത്തും. അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം.

date