Post Category
വന്യജീവി വാരാഘോഷം: ജില്ലാതല മത്സരം
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി കോട്ടയം ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ പാലാ സെന്റ് തോമസ് കോളേജിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് കോട്ടയം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: - 0481-2310412, 9995638482, 9562399605)
date
- Log in to post comments