Skip to main content

വാഹനം വാടകയ്ക്ക് നല്‍കുന്നതിന് പുനർ ദർഘാസ് ക്ഷണിച്ചു

കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനായി ഏഴ്/ അഞ്ച് സീറ്റുള്ള സെഡാൻ മോഡൽ വാഹനം (1195 സി.സിക്കു മുകളിൽ) ഡ്രൈവര്‍ ഇല്ലാതെ വാടകയ്ക്ക് നല്‍കുന്നതിന് പുനർ ദർഘാസ് ക്ഷണിച്ചു. മാസം 2000 കി.മീ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 30,000 രൂപ. ഈ പരിധിയില്‍ നിജപ്പെടുത്തി എത്ര രൂപയ്ക്ക് കരാര്‍ ഏറ്റെടുക്കാനാകുമെന്ന് ക്വട്ടേഷനില്‍ കാണിക്കണം. ഒക്ടോബര്‍ 5 ന് വൈകീട്ട് 3 മണി മണി വരെ ക്വട്ടേഷന്‍ നല്‍കാം. അന്നേദിവസം 4 മണിക്ക് ക്വട്ടേഷന്‍ തുറക്കും. ഫോം ജില്ലാ ഓഫീസിൽ ലഭിക്കും. വിശദവിവരങ്ങള്‍ക്ക്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് - 20, ഫോണ്‍ : 0495-2370225. ഇമെയില്‍- dio.prd@gmail.com.

date